ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന അഡ്വ:പി.എസ്.ശ്രീധരന്‍ പിള്ള വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും എന്‍.ഡി.എ.യെ എതിര്‍ക്കുന്ന ഇടത്-വലത് മുന്നണികള്‍ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കും. ഈ വിജയം സുനിശ്ചിതമാക്കാന്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും അക്ഷീണം പ്രവര്‍ത്തി

ക്കണം.

Share this: