പട്ടികവര്‍ഗ സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് 27ന് സെക്രട്ടേറിയറ്റ് നടയില്‍ 24 മണിക്കൂർ ഉപവസിക്കും. പട്ടികവര്‍ഗമന്ത്രി എ.കെ. ബാലന്‍ രാജിവയ്ക്കുക, പട്ടികവര്‍ഗ ക്ഷേമത്തിനായി കിട്ടിയതും ചെലവഴിച്ചതുമായ തുകയും ധവളപത്രം ഇറക്കുക, കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസം

Share this: